എന്താണിത്


എന്താണിത് 

എണ്ണാന്‍ പഠിച്ചവര്‍ കൂട്ടി കിഴിച്ചും
ഗുണിച്ചും ഹരിച്ചും 
ശിഷ്ടമായത് ശിഷ്ട ജീവിതങ്ങളില്‍ 
ഉത്തരം കിട്ടാതെ  ഒന്നുമറിയാതെ 
വര്‍ദ്ധക്ക്യങ്ങള്‍  നടക്കാനിറങ്ങുന്നു 
യൗവനങ്ങളിലേക്ക്  ചേക്കേറാന്‍ 
എന്നാല്‍ ഈ  മിഥ്യകളൊക്കെ   എന്നോളം ,
ഒരുപിടി ചാരമായി മാറും വരക്കോ ?
നിത്യശാന്തി എന്ന സത്യത്തില്‍ 
എത്തും വരേക്കോ ??


Comments

Cv Thankappan said…
നന്നായി വാര്‍ദ്ധക്യ വിഷയം!
ആശംസകള്‍
grkaviyoor said…
നന്ദി തങ്കപ്പെട്ടാ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “