അവള്‍ പാടി (ഗാനം )
അവള്‍ പാടി (ഗാനം )
നീലാരവിന്ദാനിന്‍ മുരളീരവത്തിലെയെന്നെകുറിച്ച്
നിലക്കാത്തോരു ഗാനം കേട്ട്
നീരജ നയനയായി സന്തോഷത്താല്‍ എന്‍
കനവിലും നിനവിലും നിറയും
കണ്‍ കണ്ട ദൈവമേ
കാര്‍വര്‍ണ്ണാ ,എന്നില്‍
കനിയണേ നിത്യമെന്നും
മഥുരതന്‍ മധുരമേ
മായാ പ്രപഞ്ചമേ
മരുവുക നിത്യം
മനമിതില്‍ കണ്ണാ
രാധയ്ക്കും രുക്മിണിക്കും
അനുരാഗമായി മാറിയോരെന്‍ കണ്ണാ
എന്‍ രാഗങ്ങളൊക്കെയകറ്റി
എന്നുള്ളിലെ തൃഷ്ണയകറ്റണേ എന്‍ കണ്ണാ
Comments