ചില സത്യങ്ങള്‍
ചില സത്യങ്ങള്‍
കാണാതെ പോയതാണ് മുന്നം ക്ഷമിക്കാനവാത്തത്
കാണേണ്ടതിനെ കാണാതെ ബാഹ്യമായ മായയെ
കണ്ടു ഉള്ളിലെ സത്തയെ അറിയേണ്ടതാണ് കണ്ണാടി
കണ്ടു ഭയക്കാതെ ഇരിക്കു
കരഞ്ഞു കൊണ്ടല്ലേ വന്നത്
കരയിച്ചു കൊണ്ടല്ലോ പോകുന്നതും
നൊമ്പരത്തിന്‍ പമ്പര
കറക്കമില്ലായിരുന്നു എങ്കില്‍
അവരും നമ്മളും ഒരു പോലെ അല്ലെ
എത്ര കിട്ടിയാലും പോരാ എന്ന
പരിവേദനങ്ങള്‍ പൊഴിക്കുന്നില്ലേ
പാടട്ടെ അവരും നമുക്കും ഏറ്റു പാടാം
ഉള്ളത് മതിയേ ഉള്ളത് മതിയേ
ഉള്ളത് കൊണ്ട് തൃപ്തിയടയാം ,എന്നാലും
തെരുവിന്റെ ആളല്‍കണ്ടു പഠിക്കാന്‍ ഉള്ള കണ്ണാടി
Comments
കരഞ്ഞു കൊണ്ടല്ലേ വന്നത്
കരയിച്ചു കൊണ്ടല്ലോ പോകുന്നതും
നൊമ്പരത്തിന്‍ പമ്പര
ആശംസകള്‍