ഇന്നത്തെ ഇഞ്ചിനിയര്‍
ഇന്നത്തെ ഇഞ്ചിനിയര്‍
പിന്നിലായി അണി നിരന്നവര്‍
വന്മതിലും പിരമിഡുകളും
തജ്മഹല്‍ ,കുത്തബ് മിനാരവും
ഇഫില്‍ ടൗറും ഒക്കെ പണിതു
ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ
ശീതികരിച്ച മുറികളില്ലാതെ
ഒരു കെട്ടിട സമുച്ചയത്തെ
പറ്റി ചിന്തിക്കാനാവാതെ നട്ടം തിരിയും
ഇവരല്ലോ ഇന്നത്തെ ഇഞ്ചിനിയര്‍
Comments