യു ഡി എഫ് ജയിച്ചു എല്‍ ഡി എഫ് തോറ്റു
യു ഡി എഫ് ജയിച്ചു എല്‍ ഡി എഫ് തോറ്റു
ആരു ജയിച്ചലെന്താ തോറ്റാല്‍ എന്താ
എനിക്ക് ഇല്ല പേരു വോട്ടര്‍ ലിസ്റ്റില്‍
വോട്ടു ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡില്ല
മണ്ണെണ്ണയും പഞ്ചാരയും കിട്ടില്ല റേഷന്‍ കാര്‍ഡുമില്ല
ഭാഗ്യത്തിന് ഒരു പാസ്പോര്‍ട്ട് ഉണ്ട്
അതിനാല്‍ ദരിദ്ര വാസിയാകാതെ
പ്രവാസിഭാരതീയന്‍ എന്ന്
ഞെളിഞ്ഞു നടക്കുന്നു
ആരു ജയിച്ചലെന്താ തോറ്റാല്‍ എന്താ
Comments
പിള്ള ചാപ്പിള്ളയല്ല ഭാഗ്യം ഇനി
നെയ്യ് സേവിക്കനമല്ലോ പ്രസവ രക്ഷക്കായി
നെയ്യാറ്റിന്‍ കരക്കായി ,ഹാവു !!