അപഥ ചിന്തകള്‍


അപഥ ചിന്തകള്‍ 
 

കണ്ണു നീര്‍ 
----------------
ഉതിരുന്ന  കണ്ണു നീരിന്റെ 
ആഴങ്ങള്‍ തേടി 
അലആഴിയോളം 
അവസാനം മനസ്സിലാകി 
അത് അവളുടെ ഒരു 
അടവായിരുന്നു എന്ന്    
*************************
വചനം
------------- 
വേദ പുസ്തകം വായിച്ചു 
ആദിയില്‍ വചനം ഉണ്ടായിയെന്നു 
വചനം ദൈവമായിരുന്നു എന്നും 
ഇന്ന് ഈ വാചങ്ങള്‍ക്കു  പ്രസക്തി   
എറുന്നുവോ ഇറങ്ങുന്നുവോ 
******************************
എട്ട്
------------ 
പുരാണങ്ങളില്‍ ,ചരിത്രങ്ങളിലും ഒക്കെ  
എട്ടിന്  എന്തെ ഇത്ര പ്രത്യേകത 
എട്ടും   ,നൂറ്റിയെട്ടും ,ആയിരത്തിയെട്ടും പതിനായിരത്തിയെട്ടും  
******************************************************************
  

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ