നിനക്കറിവതുണ്ടോ ?!!
നിനക്കറിവതുണ്ടോ ?!!
പിഞ്ചു കാല്‍വച്ചു നടക്കും നേരത്തും
അക്ഷരങ്ങള്‍ പഠിച്ചപ്പോഴും
വിരലില്‍ പിടിച്ചു വിദ്ധ്യാലയ-
പടിവതിലുവരക്കും
പത്താം തരാം വരെ പഠിക്കുമ്പോഴും
കുടെ ഞാനും കുടെ കൂടി
കലാലയത്തില്‍ പോയി വന്നനിന്‍
മാറ്റങ്ങളൊക്കെ ഉള്‍ കൊള്ളാനാവാതെ
എന്തെ ഞാന്‍ തെറ്റു ചെയ്യ് തതെന്ന്
അറിയാതെ കണ്ണുനീര്‍ തുടക്കുന്നത്
നിനക്കറിവതുണ്ടോ ?!!
Comments
പക്ഷെ പാലിക്കുന്നവര്‍ക്ക് മാറ്റമുണ്ടാവില്ലല്ലോ ..
നന്നായി ..ഭാവുകങ്ങള്‍
അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലൊ..