മറുനാടന്‍ മലയാളി

മറുനാടന്‍ മലയാളി 
 
മൊഴിഞ്ഞതെന്തെന്നു അറിയാതെ 
മിഴിച്ചു ചുറ്റും കണ്ണ് ഓടിച്ചപ്പോഴെക്കുമേ
മലയാളമെന്നു അറിഞ്ഞപ്പോലെക്കും 
മുകളിലേക്ക് കടന്നകന്നു പോയിരുന്നു ലിഫ്റ്റ്‌ 
****************************************************
വിചാരിചിരുന്നതെല്ലാം 
മനസ്സിനുള്ളിലായി അമ്മമൊഴി ,
എന്നാലോ പറഞ്ഞു ശീലമാക്കേണ്ടത് ,
അന്യ ഭാഷകള്‍ .പുലര്‍ത്തെണ്ടേ ?
ഒരു ചാണും അതിനു താഴെ നാലു വിരക്കിടയുടെ   
തിരുശേഷിപ്പുകള്‍ തന്‍ നിലനിര്‍ത്താനുള്ള പരക്കം പാച്ചില്‍ 
********************************************************************    
ഭാഷയെന്‍  ഭാഷ  പറയാന്‍ മനസ്സും നാവും 
കൊതിച്ച്ങ്ങു ഏറെയായി ,ഇനി മറക്കുമോ എന്നൊരു 
അവസ്ഥയിലായി ഇരിക്കുമ്പോള്‍ ചിലരെ ഒക്കെ കണ്ടു 
ഇവര്‍ക്ക് മാത്രം എന്‍ ഭാഷ അറിയാമല്ലോ മറ്റാരുമല്ല 
കാക്ക ,പട്ടി ,പൂച്ച   ,ഒന്ന് ഓര്‍ക്കുമ്പോള്‍ 
ഉണ്ടായ സന്തോഷത്തിനു അതിരില്ല കേട്ടോ .
***********************************************************

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ