മരിക്കാതിരിക്കട്ടെ ...........
മരിക്കാതിരിക്കട്ടെ ...........
ശലഭങ്ങളാരുമേ വിട്ടുപിരിയില്ല
വായനയെന്നൊരു മഹത് കര്‍മ്മമത്രയും
മലയാളമേ നിന്നില്‍ നിന്നുമകറ്റ്ല്ലേ
നിന്‍ മേമ്പൊടി എന്നുമുണ്ണാന്‍ കനിവേകണേ
വാക്ക് ദേവതേ നിത്യം നിന്‍
അനുഗ്രഹമുണ്ടായിരിക്കണേ എന്നിലെപ്പോഴും
മരിക്കാതിരിക്കട്ടെ എന്‍ മാലേയവും വായനയും
Comments
ഈ പ്രാര്‍ത്ഥന പുണ്യവാളനു ഇഷ്ടമായി വായന അതിന്റെ സുഖമാനുഭാവിച്ചവനാരും അതിനെ വിട്ടു പിരിയാനോരിക്കലും ആഗ്രഹിക്കില്ല അതോരു ആശ്വാസമാണ് അനുഗ്രഹമാണ് സംതൃപ്തിയാണ് നല്ല എഴുതുക്കാരും ജനിക്കട്ടെ ഈ ഭൂമിയില്‍ വായനയുടെ വസന്തം വിടര്‍ത്താന്‍ ആശംസകള്‍