പാരതന്ത്ര്യം


പാരതന്ത്ര്യം      
 
അവള്‍ അവനോടു 
നീ  കെട്ടിയ  ചരട്  
ഞാന്‍  നല്‍കിയ  സ്നേഹത്തിനു 
എന്നില്‍  നീ  നിറച്ചില്ലേ  വിഷം 
ഇന്ന്  ഞാന്‍  അറിയുന്നു  അന്ന് 
ഉള്ള   എന്റെ   സ്വാതന്ത്ര്യത്തിന്‍  മധുരം 


 അവനുമുണ്ടേ  പറയാന്‍ 
വിയര്‍പ്പിറ്റിച്ചു  കലപ്പയാല്‍  ഉഴുതു 
 വിത്ത്‌ ഞാന്‍   പാകിയില്ലേ സ്നേഹത്തോടെ 
 ഇന്ന്  ഞാന്‍  വെള്ളം  നനക്കാനും 
 വളമിട്ടു  വളര്‍ത്താനുമുള്ള  വിത്തത്തിനായി 
 അലയുന്നില്ലേ  അപ്പോള്‍  എന്റെ  സ്വാതന്ത്ര്യമോ  

Comments

മനുഷ്യന്റെ ജീവിതത്തിലെ കാണാ വശങ്ങളാണിത്

വളരെ നല്ല കവിത അടി പൊളി

നീ കെട്ടിയ ചരട്
ഞാന്‍ നല്‍കിയ സ്നേഹത്തിനു
എന്നില്‍ നീ നിറച്ചില്ലേ വിഷം
ഇന്ന് ഞാന്‍ അറിയുന്നു അന്ന്
ഉള്ള എന്റെ സ്വാതന്ത്ര്യത്തിന്‍ മധുരം

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ