എന്റെ പ്രാത്ഥന


എന്റെ പ്രാത്ഥന 
 
നിന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുകയോ വേണ്ട ഇനി 
മനസ്സിലുള്ള വാസനാ   പ്രവാഹങ്ങള്‍ക്ക് തടയിട്ടുകൊണ്ട് 
സുഖ ദുഖങ്ങളെ ഒരുപോലെ കാണുവാനും,  ഞാനെന്നും   
എന്റെതെന്നും അവരുടെതെന്നും ഉള്ള ബോധം എന്നില്‍ 
നിന്നുമകലണമേ, സവിതാവേ പ്രപഞ്ചനായക തുണയെകണേ   

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “