ജീവിതമേ നിന്റെ പേര് പ്രണയമെന്നു അല്ലല്ലോ
ഹൃദയമേ മിടിക്കുന്നത് മതിയാക്കു
എപ്പോള്‍ നീ മിടിക്കുന്നുവോ
അവളുടെ ഓര്‍മ്മകലെന്നെ വേട്ടയാടുന്നു
സന്തുഷ്ടയായി ഇരിക്കുമവളുടെ ലോകത്തില്‍
ജീവന്‍ എന്റെ അല്ലെ പൊലിയുന്നത്
ഓരോ നിമിഷങ്ങളിലും ഓര്‍മ്മകളാല്‍
ആരും പറയാറുമില്ല ,ഒരു വര്‍ത്തയുമില്ല
ഒരു പക്ഷെ ബന്ധങ്ങളില്‍ വിശ്വസമില്ലയിരിക്കാം
ശ്വസങ്ങളെ കുറിച്ച് ചിന്തകള്‍ ഇല്ലല്ലോ നിനക്ക് ...
ആരും പറയാറുമില്ല ,ഒരു വര്‍ത്തയുമില്ല
ഒരു പക്ഷെ ബന്ധങ്ങളില്‍ വിശ്വസമില്ലയിരിക്കാം
ശ്വസങ്ങളെ കുറിച്ച് ചിന്തകള്‍ ഇല്ലല്ലോ നിനക്ക് ...
കണ്ണുകളില്‍ ഒളിച്ചിരിക്കുന്നുണ്ട്
ഒന്ന് ശ്രദ്ധ വേണമെ ,ഓരോ ബന്ധങ്ങളിലും
ഓര്‍മ്മകളില്‍ ഒളിപ്പിക്കുന്നത് ശീലമാണേ
എന്നാല്‍ ഇക്കിള്‍ വരുന്നത്
നിന്നെ കുറിച്ചോര്‍ക്കുമ്പോളാന്ന് അറിക
എന്നാല്‍ ഇക്കിള്‍ വരുന്നത്
നിന്നെ കുറിച്ചോര്‍ക്കുമ്പോളാന്ന് അറിക
മറക്കാം ഒരു തവണ ശ്വാസം എടുക്കാന്‍
ഹൃദയത്തിന്‍ മിടിപ്പില്ലാതെ ജീവിക്കാം
എന്നാല്‍ ഈ വക ഒന്നുമേ ചെയ്യാന്‍ ഒരുക്കമല്ല
ഇനി വയ്യ ചിന്തകള്‍ക്ക് ചിന്തെരിടാന്‍
ഹൃദയത്തിന്‍ മിടിപ്പില്ലാതെ ജീവിക്കാം
എന്നാല്‍ ഈ വക ഒന്നുമേ ചെയ്യാന്‍ ഒരുക്കമല്ല
ഇനി വയ്യ ചിന്തകള്‍ക്ക് ചിന്തെരിടാന്‍
Comments