എന്തേ ഇങ്ങനെ ?
എന്തേ ഇങ്ങനെ ?
കെടുത്താന്‍ തീകത്തിച്ചു
ഇനി കത്തിക്കാന്‍
കൈയ്യും കാലും തലയും ബാക്കി
ഹൃദയം പണ്ടേ കത്തി
കപ്പലും വഞ്ചികളും കടലില്‍ തന്നെ
മരിക്കുന്നവന്‍ വഞ്ചികളിലും ബോട്ടുകളിലും
നിറ ഒഴിക്കുന്നവനു മാത്രം എന്തേ
മാനസാന്തരവും ,കുമ്പസാര കൂടുമായി കപ്പലേറുന്നു
ഒഴുക്കിവിട്ടു ഭയത്താലെ
ഇനി ഒഴിയാതെ കൂടട്ടെ
കറണ്ടു കട്ടും കുടിവെള്ള ക്ഷാമവും
Comments
എഴുത്തു കൊണ്ട് കുറച്ചെങ്കിലും മാറ്റമുണ്ടാകുമെങ്കില്‍ .??
ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഒരു നല്ല കവിത ..
ആശംസകള്‍
ഇനി ഒഴിയാതെ കൂടട്ടെ
കറണ്ടു കട്ടും കുടിവെള്ള ക്ഷാമവും