കവിത തേടിയുള്ള യാത്രകള്‍
കവിത തേടിയുള്ള യാത്രകള്‍
കടഞ്ഞെടുത്ത ബിംബ പ്രഭ ചോരിയുന്ന
കമനിയത ഒരുക്കുന്ന ഒരു ചാണും
കുറച്ചു താഴെ ഉള്ള നലുവിരക്കട
പകര്‍ന്നു നല്‍ക്കുമാ വിശപ്പ്
പകരം വെക്കാന്‍ വഴിയറിയാതെ
നിരാലമ്പയായി തുടങ്ങിയ ജീവിതങ്ങള്‍
നിശയെ മാത്രം കയിപ്പു നീരായി
കുടിച്ചിറക്കും എത്ര സോണാഗാച്ചികളും
ജീ ബി റോഡുകളും കലാശി പാളയങ്ങളും
ശനിവാര്‍ പെട്ടും ,ചാര്മിനാരത്തിന് ചുറ്റുപാടുകളും
അങ്ങിനെ പോകുന്നി എണ്ണിയാല്‍ തീരാത്ത
ഉടല് സുഖംപേറി അലയും പുരുഷാരങ്ങള്‍
അതിലും സുഖത്താല്‍ തീര്‍ക്കും
പഞ്ചനക്ഷത്ര കുടരങ്ങള് വേറെയും
കാമാര്‍ത്തി പുണ്ട കാമാത്തിതെരുവിന്
ഓരങ്ങളിലുടെ കൊണ്ടെത്തിച്ച
കവിതയുടെ അനന്തര ഭാവങ്ങള്‍
കണ്ടെത്താന്‍ ഇനിയെത്ര യാത്രകള്‍
ഈ ജീവിത ഓരത്തു കുടി പോകണമല്ലോ
കടഞ്ഞെടുത്ത ബിംബ പ്രഭ ചോരിയുന്ന
കമനിയത ഒരുക്കുന്ന ഒരു ചാണും
കുറച്ചു താഴെ ഉള്ള നലുവിരക്കട
പകര്‍ന്നു നല്‍ക്കുമാ വിശപ്പ്
പകരം വെക്കാന്‍ വഴിയറിയാതെ
നിരാലമ്പയായി തുടങ്ങിയ ജീവിതങ്ങള്‍
നിശയെ മാത്രം കയിപ്പു നീരായി
കുടിച്ചിറക്കും എത്ര സോണാഗാച്ചികളും
ജീ ബി റോഡുകളും കലാശി പാളയങ്ങളും
ശനിവാര്‍ പെട്ടും ,ചാര്മിനാരത്തിന് ചുറ്റുപാടുകളും
അങ്ങിനെ പോകുന്നി എണ്ണിയാല്‍ തീരാത്ത
ഉടല് സുഖംപേറി അലയും പുരുഷാരങ്ങള്‍
അതിലും സുഖത്താല്‍ തീര്‍ക്കും
പഞ്ചനക്ഷത്ര കുടരങ്ങള് വേറെയും
കാമാര്‍ത്തി പുണ്ട കാമാത്തിതെരുവിന്
ഓരങ്ങളിലുടെ കൊണ്ടെത്തിച്ച
കവിതയുടെ അനന്തര ഭാവങ്ങള്‍
കണ്ടെത്താന്‍ ഇനിയെത്ര യാത്രകള്‍
ഈ ജീവിത ഓരത്തു കുടി പോകണമല്ലോ
Comments
പകലിന് വെളിച്ചത്തില്‍ കലിപ്പൂ
പതിതയെന്നോതി... കലിപ്പൂ !!
satheeshharipad.blogspot.com