കവിത തേടിയുള്ള യാത്രകള്‍

കവിത തേടിയുള്ള യാത്രകള്‍


കടഞ്ഞെടുത്ത ബിംബ പ്രഭ ചോരിയുന്ന

കമനിയത ഒരുക്കുന്ന ഒരു ചാണും

കുറച്ചു താഴെ ഉള്ള നലുവിരക്കട

പകര്‍ന്നു നല്‍ക്കുമാ വിശപ്പ്‌

പകരം വെക്കാന്‍ വഴിയറിയാതെ

നിരാലമ്പയായി തുടങ്ങിയ ജീവിതങ്ങള്‍

നിശയെ മാത്രം കയിപ്പു നീരായി

കുടിച്ചിറക്കും എത്ര സോണാഗാച്ചികളും

ജീ ബി റോഡുകളും കലാശി പാളയങ്ങളും

ശനിവാര്‍ പെട്ടും ,ചാര്‍മിനാരത്തിന്‍ ചുറ്റുപാടുകളും

അങ്ങിനെ പോകുന്നി എണ്ണിയാല്‍ തീരാത്ത

ഉടല്‍ സുഖംപേറി അലയും പുരുഷാരങ്ങള്‍

അതിലും സുഖത്താല്‍ തീര്‍ക്കും

പഞ്ചനക്ഷത്ര കുടരങ്ങള്‍ വേറെയും

കാമാര്‍ത്തി പുണ്ട കാമാത്തിതെരുവിന്‍

ഓരങ്ങളിലുടെ കൊണ്ടെത്തിച്ച

കവിതയുടെ അനന്തര ഭാവങ്ങള്‍

കണ്ടെത്താന്‍ ഇനിയെത്ര യാത്രകള്‍

ഈ ജീവിത ഓരത്തു കുടി പോകണമല്ലോ

Comments

കവിതയ്ക്കങ്ങനെ ദു:ഖസാന്ദ്രമായ വിഷയങൾ തന്നെ വേണോ കവിത്യ്ക്ക്! കാണുന്നതും, കേൾക്കുന്നതും, എന്തും ഏതും എനിക്കു കവിതയാ:)
ajith said…
പണ്ട് വജ്രവും രത്നങ്ങളും പൊന്നും തേടിപ്പോയവരെപ്പോലെ വല്ലതുമൊക്കെ കൈനിറയെ കൊണ്ടുവരൂ
എങ്കിലുമീ മാര്‍ജ്ജാര പാദുകന്‍
പകലിന്‍ വെളിച്ചത്തില്‍ കലിപ്പൂ
പതിതയെന്നോതി... കലിപ്പൂ !!
Lipi Ranju said…
കവിത തേടിയുള്ള യാത്രകള്‍... തുടരട്ടെ ...
സീത* said…
കവിത തേടിയുള്ള യാത്രകൾക്ക് അവസാനമില്ല...ഭാവുകങ്ങൾ
നന്നായിരിക്കുന്നു മാഷേ. കവിത തേടിയുള്ള യാത്രകൾക്ക് എല്ലാ ആശംസകളും.
satheeshharipad.blogspot.com
Unknown said…
നന്നായി...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ