दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada

 दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada

ग़ज़ल / ഗസൽ



दिल में इक आकाश रोता हो तो रोने दीजिए,  
दुनिया को बस हँसता चेहरा ही दिखाया कीजिए।

ഉള്ളിലൊരു ആകാശം കരഞ്ഞാലും ചിരിച്ചുകൊള്ളൂ,  
ലോകത്തിന് ചിരിച്ച മുഖം മാത്രം കാണിച്ചുകൊള്ളൂ।

ज़ख्म कितने भी छुपे हों रूह की वीरानियों में,  
लब पे फिर भी प्यार का नग़्मा सजाया कीजिए।

മുറിവുകൾ ഹൃദയത്തിൽ ആഴമായി പതിഞ്ഞാലും,  
സ്നേഹത്തിന്റെ മധുരഗാനം ചുണ്ടിൽ നിറച്ചുകൊള്ളൂ।

दर्द की बारिश में भी उम्मीद के दीपक जला,  
तीरगी में रौशनी बनकर ही आया कीजिए।

വേദനകൾ മഴപോലെ രാവോളം പെയ്താലും,  
പ്രതീക്ഷയുടെ തിരിനാളം ഉള്ളിൽ തെളിച്ചുകൊള്ളൂ।

रात जब तन्हा लगे और साँस बोझिल हो उठे,  
चाँद बनकर ख़ुद को ही दिल से लगाया कीजिए।

നിശബ്ദ രാത്രികളിൽ ഏകാന്തം വളർന്നാലും,  
ചന്ദ്രികപോൽ സ്വപ്നങ്ങളെ നെഞ്ചോട് ചേർത്തുകൊള്ളൂ।

टूट जाएँ ख़्वाब तो फिर हौसलों से काम लो,  
आँसुओं को मोतियों जैसा बनाया कीजिए।

തകർന്നുപോയ മോഹങ്ങൾ ചാരമായി തീർന്നാലും,  
കണ്ണീരിനെ മുത്തുകളായി മാറ്റിച്ചൊരുക്കിക്കൊള്ളൂ।

कोई समझे या न समझे दिल की गहरी चुप्पियाँ,  
अपने चेहरे पर तबस्सुम को सजाया कीजिए।

ആരും മനവേദനയുടെ ഭാഷകൾ വായിക്കാതെ,  
പുഞ്ചിരിയുടെ വെളിച്ചം മാത്രം മുഖത്ത് സൂക്ഷിച്ചുകൊള്ളൂ।

“जी आर” इतना ही कहता है सफ़र की धूप में,  
दुनिया को बस हँसता चेहरा ही दिखाया कीजिए।

“ജീ ആർ” ഇത്രമാത്രം ജീവിതത്തോട് പറയുന്നൂ,  
ലോകത്തിന് ചിരിച്ച മുഖം മാത്രം കാണിച്ചുകൊള്ളൂ।

GR kaviyoor 
20 05 2026

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത