വൈദ്യുതി ബോർഡിൻ്റെ ഗ്രൂപ്പിലേക്ക്

 വൈദ്യുതി ബോർഡിൻ്റെ ഗ്രൂപ്പിലേക്ക്

മറു മൊഴി നൽകി സമാശ്വസിപ്പിക്കുക
മറുപടിക്കായി മഴ കാത്തിരിക്കും വേഴാമ്പി ലിനെ പോലെ
പൊള്ളും വേനലിന് അറുതി തിരുവോണം
പൊള്ളാത്ത മനസുമായി നൽകിടുക മറുപടി 

ഉറക്കത്തിൻ മടിയിലാണ്ട അധികാരി തൻ കൺകൾ
തുറപ്പിക്കണം നാം, ഒത്തൊരുമതൻ ശക്തിയാൽ
ഉത്‌കണ്ഠയേറുന്ന ജനതതൻ നീറുന്ന നോവുകൾ
തീർക്കുവാൻ ഉയർത്താം പ്രതിഷേധത്തിൻ നാദങ്ങൾ!
പൊള്ളുന്ന വെയിലിലും തളരാതെ മുന്നോട്ട്
പൊരുതുക നാം, സത്യത്തിൻ പാതയിൽ കാവലായി
അറിവുണ്ട് നമുക്കൊരുമതൻ വലിയ ശക്തി
മാറ്റമുണ്ടാക്കാൻ ഉണരണം, നാം ഓരോരുത്തരും!"

ജീ ആർ കവിയൂർ
( മക്കാട്ടി കവല പലിപ്ര റോഡിൽ നിന്നും)
02 05 2026

കവിയൂർ തിരുവല്ല 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത