എന്നിലെ മഴ
എന്നിലെ മഴ
നിശാന്ത നീലിമയിലലിയും
നിഹാര കുസുമങ്ങളെ നിങ്ങള്‍
അനുഭൂതിയില്‍ വിടരും
സുന്ദര സങ്കല്‍പ്പങ്ങളോ
നിങ്ങളെന്നില്‍ പടര്‍ത്തും
അസുലഭ സുരഭില നിമിഷങ്ങള്‍
ഏകാന്തതകളില്‍ കുളിരുപകരുന്നു
ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നുവോ
എന്നിലെ മൗന മേഘങ്ങളേ
വാചാലമാക്കി പെയ്തു ഒഴിയിക്കുന്നുവോ
Comments
ശുഭാശംസകൾ...