എഴുതിയില്ലല്ലോ ഒന്നുമേ ഇന്നു
എഴുതിയില്ലല്ലോ ഒന്നുമേ ഇന്നു
ഇന്ന് ഞാനോന്നുമേ എഴുതിയില്ലല്ലോ
എഴുതാന്‍ ഇനി വിഷയങ്ങളില്ലാഞ്ഞോ
വിഷയങ്ങളാം ചിന്തകള്‍ ,രൂപങ്ങള്‍ ,
വികാരങ്ങള്‍,ആഗ്രഹങ്ങള്‍ എല്ലാം
മനം മടുപ്പിക്കുന്നു ഇന്ദ്രിയാവബോധങ്ങളാം
നയന ശ്രവണ ഘ്രാണ പ്രവണത സ്‌പര്‍ശനങ്ങള്‍
ഇനി തേടുകിലേറെ ഉണ്ടുയിവയെ കുറിച്ച് ഏറെയായി
ചിന്തക്ക് ഘനമേറുന്നു ,ചിന്തിക്കുകിലോരന്ത്യമില്ല
പിന്നില്ല ഒരു കുന്തവുമില്ലല്ലോ ?!!
Comments
അതു വേണോ?
വരും,വരാതിരിക്കില്ല ജീ.ആര്‍.സാറെ.
ആശംസകള്‍
പിന്നില്ല ഒരു കുന്തവുമില്ലല്ലോ ?!!
നന്ദി തങ്കപ്പെട്ടാ അജിത് ഭായി ,അരുണ്‍ അഭിപ്രായങ്ങള്‍ക്ക്