സ്നേഹം
സ്നേഹം
അവളുടെ കണ്ണുനീരു നിറഞ്ഞല്ലോ ഉപ്പുരസമുള്ള കടലായി മാറിയതു
അവളുടെ കള്ള ചിരിയോടൊപ്പം വിരിഞ്ഞ
കവളിലെ നുണ കുഴിയോ
കടലില്‍ മീന്‍പിടിക്കുവാന്‍
പോയവന്‍ പെട്ട ചുഴി
അവളുടെ പരിഭവം നിറഞ്ഞ മുഖം തെളിയുന്നത്
കരക്കു അടുക്കും വഞ്ചിയിലെ ചാകര വിറ്റു കൊണ്ട് വരും
സ്വര്‍ണ്ണ തിളക്കമോ
ഇതിലെല്ലാം ഉപരിയല്ലോ ദൈവത്തിനു പോലും
പിരിക്കാന്‍ ആവാത്തതല്ലോ അവനും അവളും
തമ്മിലുള്ള സ്നേഹം
Comments
ഉപ്പുരസമുള്ള കടലായി മാറിയതു"
നന്നായി ജീ ആര്‍
ആശംസകള്‍