മൊഴി മൊട്ടുകള്‍
മൊഴി മൊട്ടുകള്‍
തണുപ്പ് ഏറ്റുന്നു ഈ
പാത്രത്തിലെ കഞ്ഞിയെക്കാള്‍
പാത്രത്തിലെ കഞ്ഞിയെക്കാള്‍
ഭക്തരെക്കാള്‍
തണുപ്പേല്‍ക്കുന്നു
അമ്പലമതിലുകള്‍
അമ്പലമതിലുകള്‍
വര്‍ഷങ്ങള്‍ താണ്ടവേ
ദുര്‍ബലമാകുന്നു എന്‍
ഹൃദയത്തെക്കാള്‍ മുട്ടുകള്‍
ഇലകള്‍ തിളങ്ങി
മഴരാഗങ്ങളിലേക്ക്
മുങ്ങുമ്പോഴായി
രാഗങ്ങളിലേക്ക് മുഴുകുമ്പോള്‍
പൊടുന്നനെ ഉള്ള കരഘോഷം
ലയം നഷ്ടപ്പെട്ട ഗായകന്‍
മാമ്പൂവിന്‍ മണം
മനം വീണ്ടും കുട്ടിയാക്കി
മാറ്റുന്നു ഓര്‍മകളാല്‍
മൊഴി ചൊല്ലട്ടെ
എന്റെ അധമമായ ചിന്തകളെ
Comments