ഇങ്ങിനെ പറയാമോ ആവോ ??!!!
ഇങ്ങിനെ പറയാമോ ആവോ ??!!!
ആഴകടലില്‍ മുത്തുവാരന് പോയവനെ
കാത്തിരിക്കുന്നവളുടെ മനോവേദന
കണ്ണനെ കാത്തിരുന്ന രാധയുടെ മധുര നോവ്
കരയെ പുണര്ന്നകന്ന തിരമാലയുടെ കിതപ്പ്
മഴയെ കണ്ടുനിന്നു രസിച്ച തിരിക വരാത്ത ബാല്യം
ചെറുതോടുകളെ ചാടികടക്കുവാനാകത്ത മുട്ടുവേദനയും
കാല്പെട്ടിയുടെ ഒഴിഞ്ഞ പിള്ള മുറിയും
മുക്കുട്ടിനും കഷായത്തിനും ഗുളികകള്‍ക്കും പണത്തിനായി
നീട്ടേണ്ട കൈയ്യുടെ വേദനയും മനസിന്റെ ജാള്യതയും
മക്കളുടെ കണ്ണുകളില്‍ നിഴലിക്കും അവജ്ഞയും
ഇനി എത്ര നാള് തുടരണം , ഇതിനും നിങ്ങള്‍
നൊസ്റ്റാള്‍ജിയ എന്നും പറയുമോ ആവോ

Comments