കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വിധി 14ന്‌

കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വിധി 14ന്‌






"കലജ്ഞര്‍ തോലയി കാഴ്ച്ചി പ്പെട്ടി"യുടെ

കള്ളത്തരങ്ങളൊക്കെ കുട്ടുനിന്നിട്ടു

"കൈയ്യ്തു " വെക്കാറായപ്പോള്‍

കോടതി തിന്നയില്‍നിന്നും

കരഞ്ഞു മൊഴിഞ്ഞിട്ടു കാര്യമുണ്ടോ

കാശിന്റെ ബലം തീരുമാനിക്കട്ടെ

കള്ള മൊഴിയോ അതോ

കണ്ണി മൊഴിയോ കന്നി മൊഴിയോയെന്നു

Comments

ajith said…
ഇതിനെയൊക്കെ ചുമക്കേണ്ടിവരുന്ന ജനങ്ങള്‍
SHANAVAS said…
അജിത്‌ പറഞ്ഞത് തന്നെ കാര്യം.ഈ വിഴുപ്പു നാം ചുമന്നെ പറ്റൂ.ജനാധിപത്യം അല്ലെ?
Lipi Ranju said…
ഇത് കലക്കി മാഷേ ... :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “