ആചാര്യനോട് ചോദ്യം"

ആചാര്യനോട് ചോദ്യം"

സൂര്യൻ ആചാര്യൻ എങ്കിൽ
 പ്രജാപതിയും പ്രജയ്ക്കും സ്ഥാനമെവിടെ ഈ ലോകത്തിൽ?
വെളിച്ചം പകരുന്നവൻതന്നെ ശിഷ്യനാകുമ്പോൾ
നീലാകാശം പാഠമൊന്നു പാടിയതെങ്ങനെ?

പടർന്നു പായുന്ന ചിന്തകൾ നീതിയാക്കുന്നു
പറവകൾ പാഠങ്ങൾ പാറയിൽ കുറിക്കുന്നു
തേൻ നിറഞ്ഞ പൂക്കൾ ഭക്തിയെ മാടി വിളിക്കുന്നു
നദികൾ ചുരം കടക്കുന്നു സത്യം തേടുന്നു

മേഘങ്ങൾ മറയാവുമ്പോൾ കാണും ദീപം
താളങ്ങൾ കൂടുമ്പോൾ ജന്മം സുതാര്യം
ശബ്ദങ്ങൾ മൗനമായ് ആത്മാവിൽ ചേരുന്നു
വിജ്ഞാനമെന്ന തീപൊരി ഹൃദയം തെളിക്കുന്നു

ജീ ആർ കവിയൂർ
21 05 2025.

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ