ഒരു തൂവൽ സ്പർശം,

ഒരു തൂവൽ സ്പർശം,

സ്നേഹത്തിന്റെ തഴുകലായ് നീ,
വേദനയിൽ വെളിച്ചമാകുന്നേ,
വാക്കുകളിൽ കരുണയുടെ ഗാനം,
നിത്യേന ആശ്വാസം പകരുന്നു.

കരങ്ങളിൽ കരുതലിന്റെ താളം,
കണ്ണുകളിൽ കരുണയുടെ കിരണം,
തിരക്കിനിടയിൽ സ്നേഹ ചിരി,
നിങ്ങൾക്ക് പ്രതിഫലമൊരു നിശ്ശബ്ദത.

ഒരു അമ്മപോലെ ജീവൻ നിറച്ചു,
ആത്മാർഥതയുടെ തൂവൽ സ്പർശം,
നമസ്കാര പൂവിതളാൽ ബഹുമാനം ചൊരിയാം,
ഇന്ന് ലോക നഴ്‌സ് ദിനമല്ലോ.

ജീ ആർ കവിയൂർ
12 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ