ഏകാന്ത ചിന്തകൾ – 182
ഏകാന്ത ചിന്തകൾ – 182
ആത്മാവിനാകാം സത്യമായ്
സ്വപ്‌നങ്ങൾ തീർക്കാൻ വീഴ്ച്ചയില്ലാതെ
നിശബ്ദതയിൽ കാണാം അർത്ഥങ്ങൾ
വിശ്വാസം തീർക്കുന്ന ദീപങ്ങൾ
ഭീതിയില്ലാതെ മുന്നോട്ട് പോവുക
നടപ്പിലുടെ തേടുക നിമിഷങ്ങളെ കൈപിടിയിലാക്കുക
സമ്മതമില്ലാത്ത വഴികൾ വിട്ടൊഴിയുക
മനസ്സിന്റെ ശബ്ദം കേൾക്കുക
പിന്തുടരുക ഹൃദയസ്പന്ദനങ്ങൾ
ബാഹ്യചിന്തകളെ മറികടക്കുക
ജീവിതത്തിൽ സമാധാനം കണ്ടെത്തുക വിജ്ഞാനമെന്ന വെളിച്ചം തെളിക്കുക
അന്തരാത്മവിനെ മാത്രം സ്നേഹിക്കുക
ജീ ആർ കവിയൂർ
01 05 2025
Comments