ഏകാന്ത ചിന്തകൾ - 184

ഏകാന്ത ചിന്തകൾ - 184

വാക്കുകൾ വിടരുമ്പോൾ കരുതലാവണം,
വയറ്റിൽ തിളച്ച രോഷം വഴിയാകരുത്.
മുറിയുന്ന പടിയായി വരികൾ തികട്ടി,
മനസ്സുകളെ രക്തം പകർന്നിടാതിരിക്കുക.

നോട്ടത്തിൽ മധുരം നിറക്കുമ്പോൾ,
മിഴികളിൽ പ്രതിഫലിക്കാം കരുണ.
ചിന്തിച്ചോ ദേഹമതുമാത്രമല്ല നൊവുന്നത്,
വാക്കുകൾ ഹൃദയത്തെ കുത്തിമുറിക്കും.

സൗന്ദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും വരികൾ തേടി,
നിശബ്ദതക്ക് ആദരവ് നൽകിടേണം.
ഒറ്റ പദം മതി ആത്മാവിനെ വേദനിപ്പിക്കും,
അതിനാൽ മുൻപേ രുചിച്ചേൽക്കൂ അതിന്റെ പ്രയോഗങ്ങൾ.

ജീ ആർ കവിയൂർ
02 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ