നിന്നെക്കുറിച്ചുള്ള ഓർമ്മകൾ

ആരും പാടാത്ത 
ഒരു അപൂർണ്ണരാഗമായ്
 നീ എൻ സ്വരരാഗ 
ലയത്തിലായ് വിരുന്നു വന്നു 

ഓർക്കുംതോറും 
തോടിയിൽ മയങ്ങും 
മധുവന്തി രാഗം മൂളുവാൻ 
കൊതിച്ചു മനം 

(നി) സ ഗ മ പ നി സ
സ നി ധ പ മ ഗ രി സ
എത്ര പാടിയിട്ടും 
മതി വരുന്നില്ല 
എൻ സായന്തനങ്ങളിൽ 
എത്ര പാടിയാലും
 മതി വരുന്നില്ല 
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ 

ജീ ആർ കവിയൂർ
09 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ