ഗോവിന്ദൻ കുളങ്ങര വാഴും അമ്മേ
ഗോവിന്ദൻ കുളങ്ങര വാഴും അമ്മേ
ഗർവുകളെല്ലാം മകറ്റുവോളെ
നിൻ മുന്നിലായി
ജീവിത ദുഃഖഭാരങ്ങളാം
കടലുകൾ താണ്ടാൻ
താള മേളങ്ങളോടെ
പാടിയാടും പക്ഷി യക്ഷി
ഭൈരവി ,കാലൻ
മാടൻ, മറുത
ഗണപതി
ശിവ ,ഭദ്രകാളി
കോലങ്ങളെ കണ്ടു
ദേശദേവതയാമ്മ
ആത്മസംതൃപ്തിയോടെ
അനുഗ്രഹം ചൊരിയുന്നു
ഗോവിന്ദൻ കുളങ്ങര വാഴും അമ്മേ
ഗർവുകളെല്ലാം മകറ്റുവോളെ
ജീ ആർ കവിയൂർ
19 01 2024
Comments