തൃക്കവിയൂരപ്പനെ

തൃക്കവിയൂരപ്പനെ നിന്നെ 
തൃക്കൺ വാർത്ത തൊഴുതു വരും 
ശിവ പഞ്ചാക്ഷരി മന്ത്രം ചൊല്ലും 
കാറ്റിനുമുണ്ടൊരു ശാന്തത 

ത്രേതായുഗത്തിൽ ശ്രീരാമസ്വാമിയാൽ 
തിരുപ്രതിഷ്ഠ നടത്തിയത്രേ 
തിരുവാതിര നാളിലല്ലോ 
തിരുവുത്സവത്തിന് കൊടിയേറ്റ് 

(തൃക്കയൂരപ്പനെ നിന്നെ )

നിന്ന് അനുഗ്രഹത്താൽ 
നിൻ ശേഷാവതാരമാം 
വായു പുത്രനാം ഹനുമാൻ സ്വാമി 
വായു കോണിലായി കുടികൊള്ളുന്നു ഭഗവാനെ 

(തൃക്കവിയൂരപ്പനെ നിന്നെ )

ഓം നമശിവായ 
ഓം നമശിവായ 

ജീ ആർ കവിയൂർ 
11 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ