പുണരുക
പുണരുക
പകൽ വെളിച്ചം തളരുമ്പോൾ
എന്റെ സ്വപ്നങ്ങൾക്കു
രാത്രികൾ എന്നും ഒരു പ്രതീക്ഷയാണ്...
നീയും ചന്ദ്രകിരണങ്ങളും തഴുകുന്നു
എന്റെ ശൂന്യത...
എന്റെ ഏകാന്തതയിൽ ഞാൻ മുഴുകുമ്പോൾ
പ്രതീക്ഷയുടെ പടുകുഴിയിൽ,
ശൂന്യമായ ആകാശം എന്നെ വിളിക്കുന്നു
അവളുടെ ആലിംഗനത്തിലേക്ക്...
ജീ ആർ കവിയൂർ
23 08 2023
Comments