രാഘവ മനോഹര

രാഘവ മനോഹാരാ
മ്മ ഹൃദയ വാസാ സുന്ദര 

കൗസല്യ സുതനേ രാമ രാമ 
ദശരഥ നന്ദനാ രാമ രാമ 

സീതാപതേ രാമ രാമ 
ലക്ഷ്മണ സോദര രാമ രാമ 
ലാഘവം നിൻ സാമീപ്യം 
ഭരത ശത്രുഘന ജേഷ്ഠ 
രാവണാന്തക രാമ രാമ 
ഹനുമാത് സേവിതാ 
അയോദ്ധ്യാപതേ രാമ രാമ 

രാഘവാ മനോഹര 
മ്മ ഹൃദയവാസാ സുന്ദര 

നിൻനാമം ജപവർക്കു നിത്യം 
 സസൽഗതി അരുളും രാമ രാമ 
സകല ലോകപരിപാല രാമ രാമ 
സാധുജന സേവിത രാമ രാമ 

രാഘവാ മനോഹര 
മ്മ ഹൃദയ വാസാ സുന്ദര 

ജീ ആർ കവിയൂർ 
14 08 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “