വേറെയില്ല ഉലകിൽ
വേറെയില്ല ഉലകിൽ
ഹൃദയം നിൻ്റെ പേരിലുള്ള
മാല ജപിക്കുന്നു
രാവും പകലും നിൻ്റെ തായ
സ്വപ്നങ്ങളെ വിലമതിക്കുന്നു
നീയില്ലാതെ ഞാൻ അപൂർണ്ണനാണ്
നീ എന്നോടൊപ്പമുണ്ടെങ്കിൽ ഞാൻ പൂർണനാകും
ഞാൻ നിൻ്റെ ചുവടുകളെ
പിന്തുടരുന്നു എപ്പോഴും
നീ എന്റേതല്ലേ
നിങ്ങളെപ്പോലെ സുന്ദരി
വേറെയില്ല ഉലകിൽ
ഞാൻ നിൻ്റെ ചുവടുകളെ
പിന്തുടരുന്നു എപ്പോഴും
നീ എന്റേതല്ലേ
നിങ്ങളെപ്പോലെ സുന്ദരി
വേറെയില്ല ഉലകിൽ
ഹൃദയം നിൻ്റെ പേരിലുള്ള
മാല ജപിക്കുന്നു
രാവും പകലും നിൻ്റെ തായ
സ്വപ്നങ്ങളെ വിലമതിക്കുന്നു
നീയില്ലാതെ ഞാൻ അപൂർണ്ണനാണ്
നീ എന്നോടൊപ്പമുണ്ടെങ്കിൽ ഞാൻ പൂർണനാകും
ഞാൻ നിൻ്റെ ചുവടുകളെ
പിന്തുടരുന്നു എപ്പോഴും
നീ എന്റേതല്ലേ
നിങ്ങളെപ്പോലെ സുന്ദരി
വേറെയില്ല ഉലകിൽ
ജീ ആർ കവിയൂർ
23 08 2023
Comments