സാമീപ്യത്തിനായി

സാമീപ്യത്തിനായി

നീയില്ല രാവുകൾ 
നനഞ്ഞൊരെൻ
നയനങ്ങൾ കൊതിച്ചു 
നിൻ സാമീപ്യത്തിനായി 

ഓർമ്മകൾ തൻ 
ഓളങ്ങളിൽ പ്പെട്ട്
ഓടം നീങ്ങിയത് 
ഓരം കടന്ന് 

ഓമൽ ദിനങ്ങളുടെ 
മധുരിമയാൽ മനം 
ആനന്ദ നൃത്തമാടി 
അറിയുന്നുവോ നീയും 

നീയില്ല രാവുകൾ 
നനഞ്ഞൊരെൻ
നയനങ്ങൾ കൊതിച്ചു 
നിൻ സാമീപ്യത്തിനായി 

ജീ ആർ കവിയൂർ 
24 05 2023 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “