ഭാഗ്യമുണ്ടാവട്ടെ
ഭാഗ്യമുണ്ടാവട്ടെ
മറ്റാർക്കുമേ ഒരിക്കലും
യഥാർത്ഥ സ്നേഹം
കിട്ടാതെ തിരിക്കട്ടെ,
ഇതുപ്പോലെ ഒരു പാവമീ
ലോകത്ത് ഉണ്ടാകാതിരിക്കട്ടെ.
ജീവിതകാലം മുഴുവൻ അവൻ തനിച്ചായിരിക്കട്ടെ,
ആരും അടുക്കരുത്.
നിങ്ങൾ ലക്ഷ്യസ്ഥാനത്തിനടുത്താ-
യിരിക്കുമ്പോഴെല്ലാം,
ഇടറുന്ന ഓരോ ചുവടും
ഉപയോഗിക്കുക.
ഓർത്താൽ ഇങ്ങനെയൊരു ഭാഗ്യം കിട്ടരുത്. എതിരാളികൾ ഇല്ലെങ്കിലും തന്റെ ഗ്രാമങ്ങളിൽ സുരക്ഷിതമായി ജീവിക്കട്ടെ.
മരണത്തിലേക്ക് ആരും പോകരുത്,
ദൈവമിനിയും തോളിലേറ്റട്ടെ,
ഏവർക്കും ഭാഗ്യമുണ്ടാവട്ടെ
ജീ ആർ കവിയൂർ
22 05 2023
Comments