അഴിമതി

അഴിമതി

ആഴി മതി 
അഴിയാത്ത 
മോഹങ്ങളുടെ 
മതിവരാത്ത 
അവസാനം 
അഹമമതിയാൽ 
ആഴങ്ങൾ തീർത്ത്
അകത്താവുന്നു 
അഴി മതിയിനി
അഴിമതിയാൽ 

ജീ ആർ കവിയൂർ
28 05 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ