ആരോ രഹസ്യമായി പറയുന്നു
ആരോ രഹസ്യമായി പറയുന്നു
ഞാൻ കവിയല്ലെന്ന്
ആരോ രഹസ്യമായി പറയുന്നു
എന്തുകൊണ്ടാണ് ഞാൻ ശരിക്കും അല്ലാത്തത്?
ഏത് ചിന്തകളിലാണ് മനസ്സ് വഴിതെറ്റുന്നത്
ഞാൻ പ്രണയത്തിന് സഞ്ചാരിയല്ലേ
എന്താ കാര്യം, അനുഭച്ചിട്ടും വിശ്വസിക്കുന്നില്ല
എവിടെയായിരുന്നാലും ഞാൻ ഞാനല്ലേ
ഞാൻ നൂറു തവണ ജീവിച്ചാൽ നൂറ് തവണ മരിക്കും
ഞാൻ ദാനധർമ്മത്തിൻ വഴികളിലുടെ ആണെങ്കിലും,
എന്റെ മരണത്തിൽ ഞാൻ അവിശ്വാസിയായിമാറില്ല സത്യം
ജീ ആർ കവിയൂർ
06 05 2023
Comments