ദുർഗാഭഗവതി
ദുർഗാഭഗവതി
അഷ്ടമി നാളിലായ്
ഇഷ്ടദേവതയാം
ഇരട്ടകലങ്ങ് വാഴും ദേവി നിൻ
ഈരടി പാടുവാൻ മനം തുടിച്ചു
വല്ലാതെ മനം തുടിച്ചു
എന്നാലിന്നു നവമിയിൽ നിൻ
നടയിലെത്തി തൊഴുതു വലംവച്ചു
നിന്ന് അപദാനങ്ങൾ പാടുവാൻ
കരുത്തു നൽകിയില്ലേ ദുർഗ്ഗേ
ദുഃഖ നിവാരിണി നീ
തുണയായി നിത്യമീ
കൊച്ചു കലാകാരനാം
മെനിക്കു ശക്തി നൽകിയില്ലേ
അമ്മേ ഇരട്ടകലങ്ങു വാഴുമമ്മേ
ജീ ആർ കവിയൂർ
04 10 2022
Comments