പ്രകൃതിയുടെ കുസൃതി ...
പ്രകൃതിയുടെ കുസൃതി ...
മലയുടെ മടക്കും
മഴവില്ലിൻ വർണ്ണങ്ങളും
ഇരമ്പിവരും കടലിനു കരയും
മഴക്കാറുകണ്ടിട്ടു ആടും മയിലും
വാലുമുറിച്ചു കടന്നകലും പല്ലിയും
നിറമാറി മറഞ്ഞിരിക്കും ഓന്തും
തൊട്ടാൽ വാടും തൊട്ടാവാടിയും
മുള്ളിൽ വിരിഞ്ഞ പനിനീർ പുഷ്പവും
നിന്റെ നുണക്കുഴി വിരിയും ചിരിയും
നിറഞ്ഞു കവിയും ഉണ്ടക്കണ്ണും
പ്രകൃതി നൽകിയ വരദാനമല്ലോ ..
ജീ ആർ കവിയൂർ
6 .12 .2019
മലയുടെ മടക്കും
മഴവില്ലിൻ വർണ്ണങ്ങളും
ഇരമ്പിവരും കടലിനു കരയും
മഴക്കാറുകണ്ടിട്ടു ആടും മയിലും
വാലുമുറിച്ചു കടന്നകലും പല്ലിയും
നിറമാറി മറഞ്ഞിരിക്കും ഓന്തും
തൊട്ടാൽ വാടും തൊട്ടാവാടിയും
മുള്ളിൽ വിരിഞ്ഞ പനിനീർ പുഷ്പവും
നിന്റെ നുണക്കുഴി വിരിയും ചിരിയും
നിറഞ്ഞു കവിയും ഉണ്ടക്കണ്ണും
പ്രകൃതി നൽകിയ വരദാനമല്ലോ ..
ജീ ആർ കവിയൂർ
6 .12 .2019
painting photo courtesy to Bruce Rolff
Comments