പരിഭവങ്ങൾ

പരിഭവങ്ങൾ

No photo description available.

ജീവിതത്തോട് അല്പമുണ്ട്  പരിഭവങ്ങൾ
എന്നാലിവയെക്കാൾ സുന്ദരമായതെന്തുണ്ട് വേറെ   

മോഹങ്ങളും മോഹഭംഗങ്ങളും
അസൂയയും കുശുമ്പും കുന്നായിമ്മയും
നിന്നെ വഴിതെറ്റിച്ചു വശാക്കുന്നു കഷ്ടം
നന്മകളെ അറിയാതെ പായുന്നു
അവസാനമറിയുമ്പോഴേക്കും
എല്ലാത്തിനുമന്ത്യമെങ്കിലും

ഉണ്ടല്പം പിണക്കമെന്തെന്നാൽ
നീ എനിക്ക് പിടിതരാതെ പായുന്നുവല്ലോ

മരിച്ചിട്ടും നിന്നെ പിന്തുടരുന്നു
ഹോ ..!! നീയതറിയുന്നില്ലല്ലോ ,,!!

ജീ  ആർ കവിയൂർ
4 .12 .2019

photo courtesy to  EDD Art

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “