ഇന്ന് ക്രിസ്തുമസ്സ് ല്ലോ ...!!
നക്ഷത്രങ്ങൾ വാനിൽ
മഞ്ഞു പെയ്യും രാവിൽ
പുൽകുടിലിനുള്ളിൽ
പുഞ്ചിരി പൂവിതൾ
പുത്തുവിരിഞ്ഞുവല്ലോ
ഉണ്ണി യേശു പിറന്നല്ലോ
പാപങ്ങളിൽ നിന്നും മോചനം
പാരിലാകെ സന്തോഷം
ആഘോഷരാവല്ലോ
ആശംസകൾ നേരാം
ഇന്ന് ക്രിസ്തുമസ്സ് ല്ലോ ...!!
ജീ ആർ കവിയൂർ
25 .12 .2019
Comments