രാവകലാറായി....
രാവകലാറായി....
അമ്പിളി പുഞ്ചിരിച്ചു നക്ഷത്രങ്ങൾ കൺചിമ്മി
മാടിവിളിക്കുന്നു കിനാക്കളൊക്കെ
തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാതെ
വിളിക്കു നിനക്കായി കാത്തിരിക്കുന്നു
ഹൃദയത്തിൽ സൂക്ഷിച്ച അക്ഷരങ്ങളൊക്കെ
തത്തിക്കളിക്കുന്നു ചുണ്ടിലാകെ
വരൂ നിനക്കായ് മിടിക്കുന്നുള്ളകം
അത്രമേൽ ഇഷ്ടമാണ് നിന്നോടൊന്ന് പറയാൻ
ഇനിയില്ല ക്ഷമ അൽപ്പവും രാവകാലാറായി....
ജീ ആർ കവിയൂർ
22 .12 .2019
അമ്പിളി പുഞ്ചിരിച്ചു നക്ഷത്രങ്ങൾ കൺചിമ്മി
മാടിവിളിക്കുന്നു കിനാക്കളൊക്കെ
തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാതെ
വിളിക്കു നിനക്കായി കാത്തിരിക്കുന്നു
ഹൃദയത്തിൽ സൂക്ഷിച്ച അക്ഷരങ്ങളൊക്കെ
തത്തിക്കളിക്കുന്നു ചുണ്ടിലാകെ
വരൂ നിനക്കായ് മിടിക്കുന്നുള്ളകം
അത്രമേൽ ഇഷ്ടമാണ് നിന്നോടൊന്ന് പറയാൻ
ഇനിയില്ല ക്ഷമ അൽപ്പവും രാവകാലാറായി....
ജീ ആർ കവിയൂർ
22 .12 .2019
Comments