മനസ്സിൽ തിരമാല....!!
മനസ്സിലൊരു തിരമാലയുർന്നിപ്പോൾ
ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു
ചഞ്ചലമാം മനസ്സിന്റെ ഉടമയാമെന്നിൽ
ചാഞ്ചല്യമായി വന്നു നിൻ ചിന്തകൾ
ആരോഹണ അവരോഹണത്താൽ
സപ്തസ്വര നാദ തരംഗങ്ങളാലുയർന്നു
ഇടനെഞ്ചു മിടിച്ചു നിൻ വരവറിഞ്ഞേറെയായി
ഇടതടവില്ലാതെ ഗസലിൻ വരികൾ നിറഞ്ഞു
നിലാവെട്ടം തെളിഞ്ഞിട്ടും പാതിരാവോളം പാടിയിട്ടും
മനം മടുത്തില്ല , കേട്ടവർ കേട്ടവർ വീണ്ടും പാടാൻ പറഞ്ഞു
ഹോ !! പ്രണയത്തിന്റെ മേമ്പൊടിയാലേ
ജീവിതമേ നിനക്കിത്ര ഇരട്ടി മധുരമോ ...!!
മനസ്സിലൊരു തിരമാലയുർന്നിപ്പോൾ
ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു......!!
ജീ ആർ കവിയൂർ
2 .12 .2019
ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു
ചഞ്ചലമാം മനസ്സിന്റെ ഉടമയാമെന്നിൽ
ചാഞ്ചല്യമായി വന്നു നിൻ ചിന്തകൾ
ആരോഹണ അവരോഹണത്താൽ
സപ്തസ്വര നാദ തരംഗങ്ങളാലുയർന്നു
ഇടനെഞ്ചു മിടിച്ചു നിൻ വരവറിഞ്ഞേറെയായി
ഇടതടവില്ലാതെ ഗസലിൻ വരികൾ നിറഞ്ഞു
നിലാവെട്ടം തെളിഞ്ഞിട്ടും പാതിരാവോളം പാടിയിട്ടും
മനം മടുത്തില്ല , കേട്ടവർ കേട്ടവർ വീണ്ടും പാടാൻ പറഞ്ഞു
ഹോ !! പ്രണയത്തിന്റെ മേമ്പൊടിയാലേ
ജീവിതമേ നിനക്കിത്ര ഇരട്ടി മധുരമോ ...!!
മനസ്സിലൊരു തിരമാലയുർന്നിപ്പോൾ
ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു......!!
ജീ ആർ കവിയൂർ
2 .12 .2019
Comments