എന്തെ സഖേ ...!!
എന്തെ സഖേ ...!!
നീ നിന്നോട് ചോദിച്ചു നീയാരെന്നു
ഒടുവിലെന്നോടായി ഞാനാരെന്നോ
ഉത്തരങ്ങളുടെ നടുവിൽ ചോദ്യങ്ങൾ
പുനർജനിച്ചുകൊണ്ടിരുന്നപ്പോൾ
ചക്രവാളത്തിലേക്ക് മിഴിനട്ടിരുന്നു
നമ്മളെ നാമെന്നും ചിറകളിലേറ്റി പറക്കുന്നു
ആകാശ പറവകൾക്കുമില്ലേ
ഇങ്ങിനെ ഉള്ള ചിന്തകളൊക്കെ
നാളെ എന്നൊക്കെ അവകൾക്കുണ്ടോ
നോവേറ്റുന്നു നിമിഷങ്ങളൊക്കെ
കൈവിട്ടു കളയുന്നു നാളെയെന്നൊക്കെ
ഇന്നിനെ ആസ്വദിക്കൂ ഇന്നോളം
നാളെ നമ്മുടെ അല്ലല്ലോ സഖേ ..!!
ജീ ആർ കവിയൂർ
23 .12 .2019
നീ നിന്നോട് ചോദിച്ചു നീയാരെന്നു
ഒടുവിലെന്നോടായി ഞാനാരെന്നോ
ഉത്തരങ്ങളുടെ നടുവിൽ ചോദ്യങ്ങൾ
പുനർജനിച്ചുകൊണ്ടിരുന്നപ്പോൾ
ചക്രവാളത്തിലേക്ക് മിഴിനട്ടിരുന്നു
നമ്മളെ നാമെന്നും ചിറകളിലേറ്റി പറക്കുന്നു
ആകാശ പറവകൾക്കുമില്ലേ
ഇങ്ങിനെ ഉള്ള ചിന്തകളൊക്കെ
നാളെ എന്നൊക്കെ അവകൾക്കുണ്ടോ
നോവേറ്റുന്നു നിമിഷങ്ങളൊക്കെ
കൈവിട്ടു കളയുന്നു നാളെയെന്നൊക്കെ
ഇന്നിനെ ആസ്വദിക്കൂ ഇന്നോളം
നാളെ നമ്മുടെ അല്ലല്ലോ സഖേ ..!!
ജീ ആർ കവിയൂർ
23 .12 .2019
Comments