''അദൃശ്യം ''
''അദൃശ്യം ''
ഈതണലും പ്രകാശധാരയും
കുളിര്‍കാറ്റും ഇളം വെയിലും
കിളികളുടെ സംഗീതവും
ഞാന്‍ എന്ന ഞാന്‍
ഇല്ലാതാവുന്നതുമൊക്കെ
ഈ മണ്ണിന്റെ മണവും
നീലാകാശത്തിന്‍ നീലിമയിലും
എന്റെ അറിവിന്റെ ആഴം
വെറും എത്ര ചെറുത്
ഞാന്റെ ചെവിയും എന്റെ
തലയ്ക്കു പുറത്തുള്ളവയുംകണ്ടിട്ടില്ല
എന്നാല്‍ അറിയുന്നു ഉള്ളിന്റെ
ഉള്ളിളെലെവിടെയോ
ഒരു അദൃശ്യ ശക്തി എന്നെയുമീ
പ്രപഞ്ചത്തെയും നയിക്കുന്നുവല്ലോ ..!!
ഈതണലും പ്രകാശധാരയും
കുളിര്‍കാറ്റും ഇളം വെയിലും
കിളികളുടെ സംഗീതവും
ഞാന്‍ എന്ന ഞാന്‍
ഇല്ലാതാവുന്നതുമൊക്കെ
ഈ മണ്ണിന്റെ മണവും
നീലാകാശത്തിന്‍ നീലിമയിലും
എന്റെ അറിവിന്റെ ആഴം
വെറും എത്ര ചെറുത്
ഞാന്റെ ചെവിയും എന്റെ
തലയ്ക്കു പുറത്തുള്ളവയുംകണ്ടിട്ടില്ല
എന്നാല്‍ അറിയുന്നു ഉള്ളിന്റെ
ഉള്ളിളെലെവിടെയോ
ഒരു അദൃശ്യ ശക്തി എന്നെയുമീ
പ്രപഞ്ചത്തെയും നയിക്കുന്നുവല്ലോ ..!!
Comments