കുറും കവിതകള്‍ 722
കുറും കവിതകള്‍ 722
വഴിയരികിലെ കൊമ്പിൽ
കാത്തിരിപ്പിന് ഇടയിൽ
മഴവന്നതറിഞ്ഞില്ല ഇണക്കിളി ..!!
കടമകുടിയിലെ മുക്കുവൻ
വലയെറിയാനൊരുങ്ങുന്നു
മോഹങ്ങളുടെ സ്വപ്നങ്ങളുമായ് ..!!
വിശപ്പിന്റെ മനസ്സറിഞ്ഞു
മുന്നില്‍ കിട്ടിയ സന്തോഷം .
മുറ്റത്തു കോഴിയും കുഞ്ഞുങ്ങളും ..!!
രാമഴയിൽ
നനയാതെയൊരു
ഊമക്കുയിൽ
ഉപ്പേറുന്നുണ്ട്
കണ്ണോപ്പയില്‍
കണ്‍കാഴ്ചയായ് ഓണം ..!!
അറിയാതെ ഒഴുകി
നടക്കുന്നുണ്ട് ചിറകൊതുക്കി
തീന്മേശക്ക് അഴകായ്..!!
മുറ്റത്തേയും തൊടിയിലെയും
പൂക്കളാലൊരുങ്ങി
അമ്മ മനസ്സിന്‍ കളം ..!!
ഉദയം കണ്ടു കൈകൂപ്പി
ഭക്തിയുടെ നിഴലില്‍
നില്‍പ്പുണ്ട് മാടായിക്ഷേത്രം ..!!
ഓണം കഴിഞ്ഞ
ആലസത്തില്‍ ആളൊഴിഞ്ഞ
നിരത്തില്‍ ഇളംവെയില്‍ ..!!
പുലികളിയുടെ
താളത്തിന്നിടയില്‍
ക്യമാറാ കണ്ണുകള്‍ ചിമ്മി ..!!
വഴിയരികിലെ കൊമ്പിൽ
കാത്തിരിപ്പിന് ഇടയിൽ
മഴവന്നതറിഞ്ഞില്ല ഇണക്കിളി ..!!
കടമകുടിയിലെ മുക്കുവൻ
വലയെറിയാനൊരുങ്ങുന്നു
മോഹങ്ങളുടെ സ്വപ്നങ്ങളുമായ് ..!!
വിശപ്പിന്റെ മനസ്സറിഞ്ഞു
മുന്നില്‍ കിട്ടിയ സന്തോഷം .
മുറ്റത്തു കോഴിയും കുഞ്ഞുങ്ങളും ..!!
രാമഴയിൽ
നനയാതെയൊരു
ഊമക്കുയിൽ
ഉപ്പേറുന്നുണ്ട്
കണ്ണോപ്പയില്‍
കണ്‍കാഴ്ചയായ് ഓണം ..!!
അറിയാതെ ഒഴുകി
നടക്കുന്നുണ്ട് ചിറകൊതുക്കി
തീന്മേശക്ക് അഴകായ്..!!
മുറ്റത്തേയും തൊടിയിലെയും
പൂക്കളാലൊരുങ്ങി
അമ്മ മനസ്സിന്‍ കളം ..!!
ഉദയം കണ്ടു കൈകൂപ്പി
ഭക്തിയുടെ നിഴലില്‍
നില്‍പ്പുണ്ട് മാടായിക്ഷേത്രം ..!!
ഓണം കഴിഞ്ഞ
ആലസത്തില്‍ ആളൊഴിഞ്ഞ
നിരത്തില്‍ ഇളംവെയില്‍ ..!!
പുലികളിയുടെ
താളത്തിന്നിടയില്‍
ക്യമാറാ കണ്ണുകള്‍ ചിമ്മി ..!!
Comments