ഒരു വിഷയം തരു ..
ഇരുളിനെ ഉടുത്തു
ദുഖമെല്ലാം മറന്നു
നിലാവ് ഉദിക്കും കാത്ത് ..!!
ദുഃഖങ്ങള്‍ തളം കേട്ടുമെന്‍
മനസ്സിനെ ആശ്വസിപ്പിക്കട്ടെ
ഒരു വിഷയം തരു ..
ചിരിമുത്തുക്കള്‍ കണ്ടു
ഞാന്‍ നിന്‍ കവിളില്‍
ഒരു നുണയല്ലത് സത്യത്തിന്‍ ഗര്‍ത്തം..
അതിന്‍ ആഴങ്ങളില്‍ ഞാന്‍
എന്നെ തന്നെ തേടി കണ്ടില്ല
കണ്ടത് നിന്നെ മാത്രം ..
ജീ ആര്‍ കവിയൂര്‍ / 29.09.2017
ഫോട്ടോ by Shyjus Nair

Comments