Saturday, March 2, 2013

അനശ്വരം

അനശ്വരം 

നീ പറയുന്നവ  മൂളി  കേട്ട്  
നീണ്ട  നാളിങ്ങനെ  കഴിയുവാനാകുമോ 
നീറുന്ന മനസ്സിന്‍  വേദന  
നിനക്കുണ്ടോ  അറിവ് 

ഏകനായി കഴിയുന്ന വേള നിന്‍ ഓര്‍മ്മകള്‍ 
എന്തെന്നില്ലാതെ വേട്ടയാടി കൊണ്ടിരിക്കുമെന്നും 
എന്റെ ഇല്ലായിമ്മയെ കുറിച്ചുള്ള നാളുകള്‍ 
എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ

മനമേറെ നീറ്റിയത്തൊക്കെ  വെറുതെയല്ലോ  
മഞ്ഞ ലോഹങ്ങളും നാണയ കിലുക്കങ്ങളും 
മായാ മോഹ വലയങ്ങളെന്നറിക 
 
എല്ലാ കാലവും ഇവിടെ വിട്ടുപോകുമ്പോള്‍ 
ആകെ ഉള്ളയി കുറിച്ചിട്ട
അക്ഷര മുത്തുക്കള്‍ മാത്രമല്ലോ 

3 comments:

Anonymous said...

വളരെ നന്നായിട്ടുണ്ട്.

റഈസ്‌ said...

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.അനശ്വരമാവുന്നത് പണ്ഡിതന്റെ മഷിയും രക്തസാക്ഷിയുടെ രക്തവും മാത്രമാണെന്ന്‍.

സൗഗന്ധികം said...

നീറുന്ന മനസ്സിന്‍ വേദന
നിനക്കുണ്ടോ അറിവ്

കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..


ശുഭാശംസകൾ...