അകന്നുവല്ലോ നീ


 അകന്നുവല്ലോ നീ

കാത്തിരുന്നു ....
ഗ്രിഷ്മെത്തി
ഗ്രസിച്ചു മനസ്സിൽ നീ മാത്രം

വന്നു നീ വന്നു തന്നെനിക്കു
മനസ്സിൽ  പ്രണയമെന്നൊരു
മായാമോഹവലയം

കണ്ടിട്ടുമറിഞ്ഞിട്ടും
കർണ്ണികാരചുവട്ടിലുടെ
കാണാതെ കടന്നക്കന്നുവല്ലോ നീ

Comments

കാത്തിരുന്നു ....
ഗ്രിഷ്മെത്തി
ഗ്രസിച്ചു മനസ്സിൽ നീ മാത്രം

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “