ഇനിയില്ല ഞാൻ ..............
ഇനിയില്ല ഞാൻ ..............
നിന്റെ നഷ്ടപ്പെട്ട വാക്കുകളെ
തേടുകയായിരുന്നു ഇരുളിലും
മഞ്ഞണിഞ്ഞ മലമടക്കുകളിലും
അമ്പിളി കണ്ണുകളിലും
വേദന മുങ്ങി നിൽക്കുന്നു
നങ്കൂരമിട്ടു എന്റെ ചിന്തകൾക്കും
സങ്കൽപ്പങ്ങൾക്കും ,നഷ്ടപ്പെട്ട
വിശ്വാസങ്ങളുടെ ഹൃദയങ്ങളിൽ
ഇനി നേടി എടുക്കാൻ ഒരു അശ്വമേഥം
എന്നാലിനി ആവില്ല രഥം ഉരുളട്ടെ
കാലത്തിൻ കാലോച്ചക്കൊപ്പം ......
Comments